Posted By Editor Editor Posted On

തീ​വ്ര സം​ഘ​ട​ന​ക​ൾക്ക് ധ​നസ​ഹാ​യം ന​ൽകി​: ര​ണ്ട് പ്ര​വാ​സി​ക​ൾക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കു​വൈ​ത്ത് സി​റ്റി: തീ​വ്ര സം​ഘ​ട​ന​ക​ൾക്ക് ധ​നസ​ഹാ​യം ന​ൽകി​യ ര​ണ്ട് പ്ര​വാ​സി​ക​ൾക്ക് 10,000 ദീ​നാ​ർ പി​ഴ​യും പ​ത്ത് വ​ർഷം ത​ട​വും. അ​റ​ബ് വം​ശ​ജ​രാ​യ പ്ര​തി​ക​ൾ ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ൾക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽകി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ഇ​വ​രെ രാ​ജ്യ​ത്തുനി​ന്ന് നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തീ​വ്ര​വാ​ദ​വും ഭീ​ക​ര​വാ​ദ​വും പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾക്കുനേ​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് കു​വൈ​ത്ത് സ്വീ​ക​രി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *