Posted By Editor Editor Posted On

കുവൈത്ത് – കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; ഈ ദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തും

കുവൈത്ത്: കുവൈത്ത്- കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. നവംബർ 30, ഡിസംബർ എഴ് ദിവസങ്ങളിലെ സർവീസുകളിലാണ് മാറ്റം. ഡിസംബർ ഒന്ന്, എട്ട് തിയതികളിൽ പ്രത്യേക സർവീസ് നടത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/
https://www.kuwaitvarthakal.com/2023/11/30/expatriate-family-visa-abolition-special-committee-to-examine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *