Posted By Editor Editor Posted On

ഇനി വരും ദിവസങ്ങളിൽ കുവൈറ്റ് കൊടും തണുപ്പിലേക്ക്

കുവൈറ്റിൽ ഡി​സം​ബ​ർ 22 ക​ടു​ത്ത ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. സൂ​ര്യ​ൻ ആ​കാ​ശ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന പ​ര​മാ​വ​ധി ഉ​യ​ര​ത്തി​ൽ എ​ത്തു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള നാ​ളു​ക​ൾ ചെ​റി​യ പ​ക​ൽ​സ​മ​യ​ങ്ങ​ളും നീ​ണ്ട രാ​ത്രി​യു​മാ​യി​രി​ക്കും. ജെ​മി​നി​ഡ്സ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഉ​ൽ​ക്കാ​വ​ർ​ഷ​ങ്ങ​ൾ പോ​ലു​ള്ള ഒ​രു കൂ​ട്ടം ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​ങ്ങ​ൾ​ക്കും ഡി​സം​ബ​ർ സാ​ക്ഷ്യം​വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, നി​ല​വി​ൽ രാ​ജ്യ​ത്ത് ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​വം​ബ​ർ പ​കു​തി​യോ​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ലി​യ മാ​റ്റം പ്ര​ക​ട​മാ​ണ്. ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും, കാ​റ്റും ത​ണു​പ്പി​ന്റെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ളു​ക​ൾ പ്ര​തി​രോ​ധ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. പ​ക​ലി​ന്റെ ദൈ​ർ​ഘ്യ​വും ഇ​പ്പോ​ൾ കു​റ​വാ​ണ്. അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് ഉ​ദ​യം. വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ സ​ന്ധ്യ​യാ​കു​ന്നു​ണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *