ചികിത്സക്കായി നാട്ടിലെത്തിയ കുവൈറ്റ് പ്രവാസി നിര്യാതനായി
കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52)നിര്യാതനായി. ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് അംഗമായിരുന്നു. പിതാവ്: പരേതനായ റമദാൻ. മാതാവ്:ഹവ്വാ ഉമ്മ. ഭാര്യ: കെ.വി.നഫീസ. മക്കൾ: നവാസ്(കുവൈത്ത്),നദാ ഫാത്തിമ. സഹോദരങ്ങൾ: മുനീർ(കുവൈത്ത്), സീനത്ത്,ആമിന,ഹഫ്സത്ത്,ഫാത്തിമ,റംസീനകുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)