ആറു വയസുകാരൻ അധ്യാപികക്കെതിരെ വെടിയുതിർത്തു; അമ്മക്ക് തടവ് ശിക്ഷ

അധ്യാപികക്ക് നേരെ ആറ് വയസുകാരന്‍ വെടിയുതിർത്ത സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. യു.എസിലെ വിർജീനിയയിൽ ആണ് സംഭവം. അനധികൃതമായി തോക്ക് കൈവശം വെക്കുന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ. ലഹരി ഉപയോഗിക്കുന്നവർ തോക്ക് കൈവശം വെക്കുന്നത് അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല. ഡേജാ ടെയ്ലർ (26) എന്ന യുവതിയുടെ ആറുവയസുള്ള മകനാണ് അധ്യാപികയായ … Continue reading ആറു വയസുകാരൻ അധ്യാപികക്കെതിരെ വെടിയുതിർത്തു; അമ്മക്ക് തടവ് ശിക്ഷ