കുവൈത്തില്‍ ഐഎസ് പ്രചാരണം നടത്തിയതിന് പ്രവാസിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാടുകടത്താനും കോടതി നിർദേശിച്ചു. 30കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയ വഴി ഐ.എസ് അനുകൂല വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, കോടതി നടപടിക്കിടെ ആരോപണങ്ങൾ ഉയർന്നെങ്കിലും പ്രതി കുറ്റം നിഷേധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/
Related

കുവൈത്ത് സിറ്റി: അഴിമതിക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും വൻ പിഴയും. kuwait police ആഭ്യന്തര മന്ത്രാലയം മുൻ പൊതുജന സമ്പർക്ക വിഭാഗം മേധാവി അടക്കമുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതികൾക്ക് നേരത്തേ 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് മേൽക്കോടതി ജീവപര്യന്തം തടവ് ശിക്ഷയായി ഉയർത്തിയത്. ആഭ്യന്തര മന്ത്രാലയത്തിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിന് ബൊക്കകളും പൂമാലകളും വാങ്ങിയ ഇടപാടിൽ ഏകദേശം 600 കോടി…
In "Kuwait"

കുവൈത്ത് സിറ്റി: കൃത്യനിർവഹണത്തിനിടെ ഡോക്ടർമാരെ ആക്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. മെഡിക്കൽ അസോസിയേഷൻറെ നിയമ പ്രതിനിധി അഭിഭാഷകയായ ഇലാഫ് അൽ-സലേഹ് ഫയൽ ചെയ്ത കേസുകളിലാണ് വിധിവന്നത്. അൾട്രാസൗണ്ട് പരിശോധനക്കിടെ പ്രവാസി ഡോക്ടറെ ആക്രമിക്കുകയും അൾട്രാസൗണ്ട് മുറിയിൽ തടഞ്ഞുവെക്കുകയും ചെയ്ത കേസിൽ ഒരു സ്ത്രീക്കെതിരെ 5,000 ദീനാർ പിഴ ചുമത്തിയാണ് ആദ്യ കേസ് വിധി വന്നത്.രണ്ടാമത്തെ കേസിൽ, സ്വദേശി യുവാവിനാൽ ആക്രമിക്കപ്പെട്ട ഒരു ഈജിപ്ഷ്യൻ…
In "Kuwait"

കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങിയ കേസിൽ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥന് ജയിൽശിക്ഷ വിധിച്ച് കുവൈത്ത് കോടതി. അപ്പീൽ കോടതി ബെഞ്ചാണ് പ്രതിക്ക് അഞ്ചു വർഷം തടവും രണ്ടു ലക്ഷം ദീനാർ പിഴയും വിധിച്ചത്. ഉദ്യോഗസ്ഥനെ സഹായിച്ച ഈജിപ്ഷ്യൻ സെക്യൂരിറ്റി ഗാർഡിനും ബംഗ്ലാദേശി തൊഴിലാളിക്കും മൂന്നു വർഷം തടവ് വിധിച്ചു. പണമിടപാടുകൾക്ക് പകരമായി സിവിൽ ഐഡി കാർഡുകൾ നൽകിയതിനെക്കുറിച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
In "Kuwait"
Comments (0)