Posted By Editor Editor Posted On

വി​ധി ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു; കുവൈറ്റിൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി

കുവൈറ്റിൽ ജു​ഡീ​ഷ്യ​ൽ വി​ധി ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യു​മാ​യി കോ​ട​തി. ഔ​ഖാ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ ജോ​ലി​യി​ല്‍നി​ന്ന് പി​രി​ച്ചു​വി​ടാ​നും മൂ​വാ​യി​രം ദീ​നാ​ര്‍ പി​ഴ ചു​മ​ത്താ​നു​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ജ​ഡ്ജി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഹു​റൈ​ജി അ​ധ്യ​ക്ഷ​നാ​യ കോ​ട​തി​യു​ടേ​യാ​ണ് വി​ധി. നേ​ര​ത്തെ സ്വ​ദേ​ശി പൗ​ര​ന് അ​നു​കൂ​ല​മാ​യി പ​ത്ത് ല​ക്ഷം ദീ​നാ​ര്‍ ന​ല്‍കാ​ന്‍ കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വി​ധി ന​ട​പ്പി​ലാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി വീ​ണ്ടും ഇ​ട​പെ​ട്ട​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *