Posted By Editor Editor Posted On

ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും, അവിടേക്ക് സർവീസ് നടത്തുന്നതുമായ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്

ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും, അവിടേക്ക് സർവീസ് നടത്തുന്നതുമായ വിമാനങ്ങൾക്ക് കുവൈറ്റിലേക്ക് എത്തുന്നതിന് നിരോധനം. സ്വകാര്യ, സൈനിക യാത്ര വിമാനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. സിവിൽ ഏവിയേഷൻ അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇസ്രയേലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *