അധ്യാപകൻ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചു; കത്തി പിടിച്ചുവാങ്ങി അധ്യാപകനെ കുത്തി രക്ഷപ്പെട്ട് വിദ്യാർത്ഥി

സേലത്ത് നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർഥിനി ഇതേ കത്തി പിടിച്ചുവാങ്ങി കുത്തി പരുക്കേൽപ്പിച്ചു. ധർമപുരി അഴഗിരി നഗർ സ്വദേശി ശക്തിദാസനെ (30) ഗുരുതര പരുക്കുകളോടെ സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണു സംഭവം. സേലത്തെ സ്വകാര്യ നീറ്റ് … Continue reading അധ്യാപകൻ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചു; കത്തി പിടിച്ചുവാങ്ങി അധ്യാപകനെ കുത്തി രക്ഷപ്പെട്ട് വിദ്യാർത്ഥി