Posted By Editor Editor Posted On

കുവൈത്തിൽ നാല് മാസത്തിനിടെ റോഡപകടങ്ങളിൽ പൊലിഞ്ഞത് 95 ജീവനുകൾ

കുവൈറ്റ് സിറ്റി, നവംബർ 5: റോഡപകടങ്ങളിൽ നാല് മാസത്തിനിടെ 95 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 2023 ജൂലൈ 13 മുതൽ ഒക്‌ടോബർ 31 വരെയാണ് മരണങ്ങൾ നടന്നതെന്ന് എ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *