Posted By Editor Editor Posted On

കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​മേ​രി​ക്ക​ൻ യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ട്രാ​ൻ​സി​റ്റ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. സെ​പ്റ്റം​ബ​റി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചി​രു​ന്നു. ടെ​ർമി​ന​ൽ നാ​ലി​ൽ എ​ത്തി​യ ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​യാ​ണ് അ​ന്ന് മ​രി​ച്ച​ത്. അ​തി​ന് ഏ​താ​നും ദി​വ​സം മു​മ്പ് സ​മാ​ന​രീ​തി​യി​ൽ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പാ​കി​സ്താ​ൻ യു​വ​തി​യും ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ മ​രി​ച്ചി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *