Posted By Editor Editor Posted On

ജന്മദിനത്തിൽ ഉപ്പയെ അന്വേഷിച്ച് കരഞ്ഞ് നാലുവയസ്സുകാരി; നാല് ദിവസമായി യാതൊരു വിവരവുമില്ല, കുവൈറ്റിൽ പ്രവാസി മലയാളി യുവാവിനെ തിരക്കി കുടുംബം

കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിക്കായി അന്വേഷണം.പാലക്കാട് ജില്ലയിലെ തൃത്താല പട്ടിത്തറ പഞ്ചായത്തിൽ മാമ്പുള്ളിഞാലിൽ അബ്ദുൽ കാദറിനെ പറ്റിയാണ് നാല് ദിവസമായി യാതൊരു വിവരവുമില്ലാത്തത്. കഴിഞ്ഞ മൂന്ന് വർഷമായി കുവൈറ്റിലെ Surra-യിൽ കാർ ഡ്രൈവറായി ജോലി ചെയ്ത വരികയാണ്. 2023 ഒക്ടോബർ 29 ന് വൈകുന്നേരത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ യാതൊരു വിവരവും ലഭിക്കാത്തത്. വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്നാണ് ലഭിക്കുന്ന വിവരം. അബ്‌ദുൽ ഖാദറിന്റെ ഏഴും, നാലും വയസ്സുള്ള കുട്ടികൾ ഉപ്പയെ അന്വേഷിച്ചു കരയുന്നത് ബന്ധുക്കളെ കണ്ണീരിലാഴ്ത്തുകയാണ്. കൂടെ ഉള്ളവരെയോ ജോലി സ്ഥലത്തെയോ ബന്ധപ്പെടാൻ ബന്ധുക്കളുടെ പക്കൽ നമ്പർ ഇല്ല. ദിവസേന മൂന്ന് നേരവും വീട്ടിലേക്ക് വിളിക്കുന്ന ആളുടെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഒരു വിവരവും ലഭിക്കാത്തത്. ഞായറാഴ്ച വരെ ഇദ്ദേഹവുമായി +96551564109 എന്ന നമ്പറിലാണ് ബന്ധപ്പെട്ടിരുന്നത്. ഏതെങ്കിലും വിധത്തിൽ ഇദ്ദേഹത്തെ ബന്ധപ്പെടാൻ സഹായിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
Muzammil – +918590937119

Ameer – +919746045611

Aswin pv – +919809654098

Passport name : MAMPULLINJALIL ABDUL KHADAR

DOB 04/05/1987

PASSPORT NUMBER: H0542313

S/o asraf mampullinjalil
Kundukad, pattithara
Palakkad
Kerala 679534

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

https://www.kuwaitvarthakal.com/2023/11/03/the-authorities-have-restricted-the-renewal-of-work-permits-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *