Posted By Editor Editor Posted On

കു​വൈ​ത്ത് സ്ത്രീ​ക​ൾ​ക്ക് കു​ട്ടി​ക​ളു​ടെ അ​ല​വ​ൻ​സ് നൽകാൻ തീരുമാനം

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​വൈ​ത്ത് സ്ത്രീ​ക​ൾ​ക്ക് ഭ​ർ​ത്താ​വി​ന് ശ​മ്പ​ള​വും പെ​ൻ​ഷ​നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​ല​വ​ൻ​സ് ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്ന് ഗ​വ​ൺ​മെ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ പോ​ലെ ത​ന്നെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന കു​വൈ​ത്ത് വ​നി​ത​ക​ൾ ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *