Posted By Editor Editor Posted On

കുവൈത്തിൽ രാത്രി സമയങ്ങളിൽ സ്ത്രീകളെ ജോലി ചെയ്യിക്കുന്നതിന് വിലക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈത്ത് സിറ്റി :കുവൈത്തിൽ രാത്രി സമയങ്ങളിൽ സ്ത്രീകളെ ജോലി ചെയ്യിക്കുന്നതിനു വിലക്ക് . മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാത്രി 10 നും രാവിലെ ഏഴിനും ഇടയിലുള്ള സമയങ്ങളിൽ ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. അതേസമയം ആശുപത്രികൾ,അഭയ കേന്ദ്രങ്ങൾ , സ്വകാര്യ ചികിത്സാ കേന്ദ്രങ്ങൾ, എന്നീ മേഖലകളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *