പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ മരണം തേടിയെത്തി, ജോലി കിട്ടിയത് എട്ട് മാസത്തെ പരിശ്രമത്തിനൊടുവിൽ; നൊമ്പരമായി യുഎഇയിൽ മരിച്ച നിധിൻ ദാസ്

എട്ടുമാസത്തോളമായി സന്ദർശക വീസയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു പാചകവാതക സിലിൻഡർ അപകടത്തിൽ മരിച്ച നിധിൻദാസ്. ഒരുമാസം മുൻപാണ് കറാമയിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനായി ജോലിയിൽ പ്രവേശിച്ചത്. ജോലി ലഭിച്ച സന്തോഷം സുഹൃത്തുക്കളോടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മരണം നിധിനിനെ തേടിയെത്തിയത്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശിയാണ് 23കാരനായ നിധിൻ ദാസ്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദുബായ് റാഷിദ് … Continue reading പുതിയ ജോലിയിൽ പ്രവേശിച്ചയുടൻ മരണം തേടിയെത്തി, ജോലി കിട്ടിയത് എട്ട് മാസത്തെ പരിശ്രമത്തിനൊടുവിൽ; നൊമ്പരമായി യുഎഇയിൽ മരിച്ച നിധിൻ ദാസ്