Posted By Editor Editor Posted On

ഈ ദിവസങ്ങളിൽ കുവൈത്തിലെ ഗസാലി സ്ടീറ്റ് ഇരു ദിശകളിലേക്കും അടയ്ക്കും

ഈ ബുധൻ, വ്യാഴം രാത്രികളിൽ കുവൈത്തിലെഗസാലി തെരുവ് ഇരുവശത്തേക്കും അടച്ചിരിക്കും. പുലർച്ചെ 1 മുതൽ 5 വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *