Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. തോട്ടയ്ക്കാട് ചരുവംപുരം ജോസഫ്(50) ആണ് മരിച്ചത്. കുവൈറ്റിൽ ജിടിസി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈനി, മകൾ: ജോസ്‌ന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *