Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

മലപ്പുറം പൊന്നാനി സ്വദേശി കുവൈറ്റിൽ നിര്യാതനായി. പൊന്നാനി മുഹളറ സ്വദേശി കറുപ്പം വീട്ടിൽ കെ വി ഇബ്രാഹിം ആൺ മരിച്ചത്. ഭാര്യ: ഫാത്തിമ, മകൻ: ദിൽഷാദ്, സഹോദരൻ: അഷ്‌റഫ്(കുവൈറ്റ്) മൃതദേഹം കുവൈറ്റിൽ ഖബറടക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *