Posted By Editor Editor Posted On

50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​ര​ഹി​ത യാ​ത്ര; അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​സ്സ​ബാ​ഹ്.
യൂ​റോ​പ്പി​ലെ പ​ത്തു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഏ​ഷ്യ​യി​ലെ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​ഫ്രി​ക്ക​യി​ലെ നാ​ലു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഗ​ൾഫ്‌ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കും അ​ഞ്ച് അ​യ​ൽരാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാം. 11 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ട്രി വി​സ​ക​ൾ ല​ഭ്യ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *