Posted By Editor Editor Posted On

ഹൃ​ദ​യാ​ഘാ​തം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കു​വൈ​ത്ത് സി​റ്റി: ഹൃ​ദ​യാ​ഘാ​തം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.കോ​ഴി​ക്കോ​ട് ന​ന്തി​ബ​സാ​ർ സ്വ​ദേ​ശി സ​ഹ​ദ് കു​തി​രോ​ടി (49) ആ​ണ് മ​രി​ച്ച​ത്. ആ​ർ​ട്ട് വി​ഷ്വ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് അം​ഗ​മാ​ണ്. പി​താ​വ്: കെ.​വി.​സി. മു​ഹ​മ്മ​ദ്. മാ​താ​വ്: അ​ലീ​മ. ഭാ​ര്യ: ന​ജ്മ. മ​ക്ക​ൾ: ആ​ദി​ൽ, അ​സീ​ബ,

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *