Posted By Editor Editor Posted On

കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ൾ നി​ർമി​ക്കു​ന്ന ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ൾ നി​ർമി​ക്കു​ന്ന ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി. അ​മി​ത ശ​ബ്ദ​ത്തി​നി​ട​യാ​ക്കു​ന്ന എ​ക്‌​സ്‌​ഹോ​സ്റ്റ് ഘ​ടി​പ്പി​ക്കു​ന്ന​ത് പ​രി​സ്ഥി​തി നി​യ​മ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥാ​പ​നം ക​ണ്ടെ​ത്തി​യ​ത്. വി​ൽ​പ​ന​ക്കും ഇ​ൻ​സ്റ്റ​ലേ​ഷ​നു​മാ​യി ത​യാ​റാ​ക്കി​യ നൂ​റി​ല​ധി​കം ഹൈ​ഡ്രേ​റ്റ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *