16 ആൺകുട്ടികളെ പീഡിപ്പിച്ചു; ശിശുപാലകന് 690 വർഷം തടവ്

16 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുപാലകന് 690 വർഷം തടവ് വിധിച്ചു. യുഎസിലാണ് 16 ആൺകുട്ടികളെ പീഡിപ്പിച്ചതിനും മറ്റൊരു ആൺകുട്ടിക്ക് അശ്ലീലവിഡിയോ കാണിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കോസ്റ്റ മെസയിലെ മാത്യു സക്രസെവ്‌സ്‌കി (34)എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. 27 ക്രിമിനൽ കുറ്റങ്ങളും 14 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുമായുള്ള … Continue reading 16 ആൺകുട്ടികളെ പീഡിപ്പിച്ചു; ശിശുപാലകന് 690 വർഷം തടവ്