Posted By Editor Editor Posted On

കുവൈറ്റിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിച്ച 57 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കു​വൈ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ സു​ര​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ കണ്ടെത്തിയതിനെ തുടർന്ന് 57 സ്ഥാ​പ​ന​ങ്ങ​ൾ ഫ​യ​ർ ഫോ​ഴ്സ് അ​ട​ച്ചു​പൂ​ട്ടി. നി​യ​മ​ലം​ഘ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഒ​ന്നാം സ്ഥാ​ന​ത്തും കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 105 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നേ​ര​ത്തേ തീ​പി​ടി​ത്തം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ശ​ക്ത​മാ​ക്കി​യി​രു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *