Posted By Editor Editor Posted On

ഇതാണ് മികച്ച അവസരം; ബിഗ് ടിക്കറ്റിലൂടെ 20 മില്യൻ ദിർഹം സ്വന്തമാക്കാം; എല്ലാ ദിവസവും ഒരു ഭാഗ്യശാലിക്ക് സ്വർണം സമ്മാനം

അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വൻതുകയുടെ സമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബർ മാസത്തിൽ കൂടുതൽ സർപ്രൈസുകളുമായെത്തുന്നു. ഒക്ടോബർ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്ന് നവംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 20 മില്യൻ ദിർഹം ആണ് സമ്മാനമായി ലഭിക്കുക. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകൾ, അവർ ടിക്കറ്റ് വാങ്ങുന്നതിന്റെ പിറ്റേന്ന് നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റർ ചെയ്യപ്പെടുന്നു. ഇങ്ങനെ ഓരോ ദിവസവും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 24 കാരറ്റ് ഗോൾഡ് ബാർ ആണ് സമ്മാനമായി ലഭിക്കുക.20 മില്യൻ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസിന് പുറമെ 59,000 ദിർഹം വിലമതിക്കുന്ന 24 കാരറ്റ് ഗോൾഡ് ബാർ ആണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 59,000 ദിർഹം വിലമതിക്കുന്ന 24 കാരറ്റ് ഗോൾഡ് ബാർ, നാലാം സമ്മാനമായി 59,000 ദിർഹം വിലയുള്ള 24 കാരറ്റ് ഗോൾഡ് ബാർ, അഞ്ചാം സമ്മാനമായി 59,000 വിലമതിക്കുന്ന 24 കാരറ്റ് ഗോൾഡ് ബാർ, ആറാം സമ്മാനമായി 59,000 ദിർഹത്തിന്റെ 24 കാരറ്റ് ഗോൾഡ് ബാർ, ഏഴാം സമ്മാന വിജയിക്ക് 59,000 ദിർഹം വിലയുള്ള 24 കാരറ്റ് ഗോൾഡ് ബാർ, എട്ടാം സമ്മാനമായി 59,000 ദിർഹം വിലയുള്ള 24 കാരറ്റ് ഗോൾഡ് ബാർ, ഒമ്പതാം സമ്മാനമായി 59,000 ദിർഹത്തിന്റെ 24 കാരറ്റ് ഗോൾഡ് ബാർ, പത്താം സമ്മാനമായി 59,000 ദിർഹത്തിന്റെ 24 കാരറ്റ് ഗോൾഡ് ബാർ, പതിനൊന്നാം സമ്മാനമായി 59,000 ദിർഹം വിലയുള്ള 24 കാരറ്റ് ഗോൾഡ് ബാർ എന്നിങ്ങനെ കൈനിറയെ സ്വർണ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. ആകെ 22,419,000.00 ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക.ഒക്ടോബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക. ബിഗ് ടിക്കറ്റ് ആരാധകർക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള അറൈവൽസ് ഹാളിന് സമീപം രാത്രി 7.30ന് നടക്കുന്ന സൗജന്യ ഔട്ട്‌ഡോർ പരിപാടിയിൽ പങ്കെടുത്ത് തത്സമയ നറുക്കെടുപ്പ് കാണാനും പരിപാടിയുടെ അവസാനം 10,000 ദിർഹം വിജയിക്കാനും അവസരമുണ്ട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവ വഴിയും തത്സമയ നറുക്കെടുപ്പ് കാണാനാകും.ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിജയിക്ക് മാസെറാതി ഗിബ്ലിയാണ് നവംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ സമ്മനമായി ലഭിക്കുക. 150 ദിർഹമാണ് ഡ്രീം കാർ ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസിനൊപ്പം, രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായും ലഭിക്കുന്നു.ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഓൺലൈനായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദ‍ർശിക്കാം https://www.bigticket.ae/?utm_source=asianet&utm_medium=display&utm_campaign=bigticket_october2023&dclid=CjgKEAjwseSoBhDAjsa7sJu1gzkSJADAztv9SoeMsWExvpGYEdq87btWpeMOlWYJpawLA77_-PDSXvD_BwE

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *