Posted By user Posted On

കുവൈത്തിൽ രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈത്തിൽ രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. ജാബിർ അൽ-അലി മേഖലയിൽ ആണ് അപകടമുണ്ടായത്. സംഭവത്തിൽ ആ‍ർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *