Posted By user Posted On

കുവൈത്തിൽ ര​ണ്ട് ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു; ഒരാൾക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: ഹ​തീ​ൻ പ്ര​ദേ​ശ​ത്ത് ര​ണ്ട് ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. തീ ​അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സ​ർ​വി​സി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *