കുവൈറ്റിൽ ചെമ്പ് കേബിൾ മോഷ്ടിച്ച ഏഴ് പ്രവാസികൾ കസ്റ്റഡിയിൽ
കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിൽ ചെമ്പ് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച ഏഴ് ഏഷ്യൻ പ്രവാസികളെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഈ കുറ്റവാളികൾ മോഷ്ടിച്ച കേബിളുകൾ പൊളിച്ച് വിൽക്കുക എന്ന ഉദ്ദേശത്തോടെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ വിവിധ സ്ഥലങ്ങളിൽ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി പ്രതികളും പിടിച്ചെടുത്ത മോഷ്ടിച്ച വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)