Posted By user Posted On

അടിച്ചുമോനെ! ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ വീതം സമ്മാനം

അബുദാബി ∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ് ലക്ഷാധിപതിയായ മലയാളി. ഹൈദരാബാദ് സ്വദേശി നരേഷ് കുമാർ, നൂർ മുഹമ്മദ്, തദാവർത്തി അൻജനെയുലു എന്നിവരാണ് സമ്മാനാർഹനായ മറ്റു 3 പേർ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *