Posted By user Posted On

കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം ; സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. രാവിലെ 7:00 മുതൽ 9:00 വരെയുള്ള സമയങ്ങളിലാണ് ജോലി സമയം ആരംഭിക്കുക. ഉച്ചയ്ക്ക് 1:30 മുതൽ 3.30 വരെയാണ് ജോലി സമയം അവസാനിക്കുക. ഈ സമയക്രമം അനുസരിച്ച് 7 മണിക്കൂർ ദൈർഘ്യമുള്ള ജോലി സമയം ജീവനക്കാർക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *