Posted By user Posted On

കുവൈറ്റിൽ ഇനിമുതൽ റസ്റ്റോറന്റുകളിൽ കുടിവെള്ളം സൗജന്യമായി നൽകണം

കുവൈറ്റിലെ റസ്റ്റോറന്റുകളിലും കഫേകളിലും ഫിൽട്ടർ ചെയ്ത കുടിവെള്ളം സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി എച്ച്.ഇ. മുഹമ്മദ് അൽ-ഇബാൻ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളും കഫേകളും കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും മന്ത്രി ഉത്തരവിൽ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *