Posted By user Posted On

7 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്: കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്

കുവൈത്ത് സിറ്റി ∙ ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ലബനൻ, സിറിയ, ഇറാഖ്, സു‍‍ഡാൻ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് പൊലീസിന് യാത്രാ വിലക്ക്. ആ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കാൻ കാരണം. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അൽ ബർജാസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *