Posted By user Posted On

കുവൈത്തിൽ ടിന്റഡ് വിൻഡോകളുള്ള കാറുകൾ പരിശോധിക്കും; കർശന നടപടിയുണ്ടാകുമെന്ന് അധികൃത‍ർ

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) പൂർണ്ണമായും ടിൻറഡ് ഡോറുകളുള്ള വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണം ശക്തമാക്കുന്നു.ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ട്രാഫിക് വകുപ്പ് ഭരണപരമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ടിന്റഡ് വിൻഡോകളുള്ള കാറുകളുടെ എണ്ണത്തിൽ ഡിപ്പാർട്ട്‌മെന്റ് 100 ശതമാനം വർധന രേഖപ്പെടുത്തിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *