social media കുവൈത്തിൽ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയുള്ള ആശയ വിനിമയം തടയാൻ ഉദ്ദേശിക്കുന്നില്ല; വ്യക്തത വരുത്തി അധികൃതർ
കുവൈത്ത് സിറ്റി : കുവൈത്തിൽ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയുള്ള ആശയ വിനിമയം തടയാൻ social media ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അതോറിറ്റി വൃത്തങ്ങൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ പറഞ്ഞു. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനും,ഹാക്കർമാരിൽ നിന്നുള്ള ഇടപെടലുകൾ തടയുന്നതിനും അധികൃതർ പ്രതിജ്ഞബദ്ധരാണെന്നും അധികൃതർ അറിയിച്ചു..
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)