Posted By user Posted On

pharmacies കുവൈത്തിൽ 28 ഫാർമസികൾ അടച്ചുപൂട്ടാൻ നിർദേശം

കുവൈത്തിൽ 28 ഫാർമസികൾ അടച്ചുപൂട്ടാനും അവയുടെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി pharmacies ഡോ. അഹമ്മദ് അൽ-അവധി തീരുമാനമെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഈ നടപടി ഫാർമസി തൊഴിലിനെ നിയന്ത്രിക്കുന്ന നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അടിസ്ഥാനമാക്കിയും സ്വകാര്യ ഫാർമസികളുടെ ലംഘനങ്ങൾ പരിശോധിക്കുന്ന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *