Posted By user Posted On

മൂന്ന് ദിവസം മുൻപ് കടലിൽ കാണാതായി; കുവൈത്തിൽ കാണാതായ മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ക​ട​ലി​ൽ കാ​ണാ​താ​യ കു​വൈ​ത്ത് മു​ങ്ങ​ൽ വി​ദ​ഗ്ധ​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​വി​ക​സേ​ന​യു​ടെ​യും പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​റ​ൽ കോ​സ്റ്റ് ഗാ​ർഡ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ട​ലി​ൽ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *