Posted By user Posted On

expat കുവൈത്ത് മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

കുവൈറ്റ്: കുവൈറ്റിലെ മുൻ പ്രവാസി പിവി വിജയരാഘവൻ (67) കണ്ണൂരിൽ നിര്യാതനായി.expat ന്യൂമോണിയബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കുവൈറ്റിലെ കലാ -സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് മുൻ ഓർഗനൈസിംഗ് സെക്രട്ടറിയും ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *