Posted By user Posted On

law താമസനിയമം ലംഘിച്ച 97 പ്രവാസികൾ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 97 താമസ നിയമ ലംഘകർ law പിടിയിലായി.വിവിധ രാജ്യക്കാരായ പ്രവാസികളാണ് പിടിയിലായത്. അൽ-റായി, ഫർവാനിയ, – ഷുവൈഖ് ഇൻഡസ്ട്രിയൽ, അഹമ്മദി ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സുരക്ഷാ പരിശോധന നടന്നത്. താമസ കാര്യ കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ത്രികക്ഷി സമിതി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *