Posted By user Posted On

sea കുവൈത്തിലെ ക​ട​ലി​ൽ​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ദോ​ഹ ക​ട​ലി​ൽ​നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു sea. ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഫ​യ​ർ​ഫോ​ഴ്‌​സ്, മ​റൈ​ൻ റെ​സ്‌​ക്യൂ സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ക​ര​ക്കെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം സാ​ൽ​മി​യ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ സെ​ന്റ​റി​ലേ​ക്ക് എ​ത്തി​ച്ച് തി​രി​ച്ച​റി​യാ​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *