Posted By user Posted On

drugsകുവൈത്തിൽ രണ്ട് കിലോ ഹെറോയിൻ പിടികൂടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​ന്നു. പാ​ർ​സ​ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് drugs രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ഹെ​റോ​യി​ൻ ല​ഹ​രി​വി​രു​ദ്ധ സം​ഘം പി​ടി​ച്ചെ​ടു​ത്തു. നൂ​ത​ന​രീ​തി​യി​ൽ സ്റ്റീ​ൽ ട്യൂ​ബു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹെ​റോ​യി​ൻ. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *