Posted By user Posted On

fire force കുവൈത്തിൽ ഹെൽത്ത് ക്ലബ്ബിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ഖി​ല ഏ​രി​യ​യി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ഹെ​ൽ​ത്ത് ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്തം fire force അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ അ​ഞ്ചാം നി​ല​യി​ലാ​ണ് ഹെ​ൽ​ത്ത് ക്ല​ബ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *