Posted By user Posted On

expatകുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുവൈത്ത്: കുവൈത്തിലെ അബ്ദലി ഫാമിൽ രണ്ട് ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. expat മൃതദേഹങ്ങൾ അവരുടെ മുറിക്കുള്ളിൽ കത്തികൊണ്ട് കുത്തിയ നിലയിൽ ആയിരുന്നു. വ്യക്തികൾ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നോ അതോ കുറ്റകൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കാൻ നിലവിൽ തെളിവുകൾ ശേഖരിച്ചു വരുന്നതായും അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *