കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളി വിദ്യാര്‍ത്ഥി മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ബഹ്‌റൈന്‍ ന്യൂ മില്ലെനിയം സ്‌കൂളിലെ … Continue reading കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മലയാളി വിദ്യാര്‍ത്ഥി മരിച്ചു