പ്രവാസികൾക്ക് ഗുണമായി ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും. സമീപകാലത്തെ … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ അനുകൂല സാഹചര്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed