Posted By user Posted On

കുവൈറ്റിൽ ഹോട്ടലിനുള്ളിൽ തീപിടുത്തം

കുവൈറ്റിലെ സാ​ൽ​മി​യ​യി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഹോ​ട്ട​ലി​നു​ള്ളി​ൽ പേ​പ്പ​റു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സാ​ൽ​മി​യ, ഹ​വ​ല്ലി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ ഉ​ട​ൻ ത​ന്നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *