Posted By user Posted On

jazeera airways ജ​സീ​റ​ എയ‍ർവേയ്സിൽ 10 ദീ​നാ​റി​ന് പ​റ​ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം, പരിമിതമായ ദിവസങ്ങൾ മാത്രം ബാക്കി

കു​വൈ​ത്ത് സി​റ്റി: വ​ൺ​വേ യാ​ത്ര​ക്ക് വ​ൻ ഓ​ഫ​റു​മാ​യി ജ​സീ​റ എ​യ​ർ​വേ​സ്. 34 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 10 ദീ​നാ​റി​ന് jazeera airways യാ​ത്ര ചെ​യ്യാം. ആ​ഗ​സ്റ്റ് ഒ​ന്ന് അ​ർ​ധ​രാ​ത്രി​ക്കു മു​മ്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​ത്യേ​ക ഓ​ഫ​ർ. ഈ ​ടി​ക്ക​റ്റി​ൽ ഒ​ക്ടോ​ബ​ർ 31നു ​മു​മ്പ് യാ​ത്ര ചെ​യ്യ​ണം. 10 ദീ​നാ​റി​ന് 34 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​​ത്ര ചെ​യ്യാ​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ത​നി​ച്ചോ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മോ കു​ടും​ബ​മാ​യോ യാ​ത്ര​ക്ക് ഓ​ഫ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. എ​ന്നാ​ൽ, വ​ൺ​വേ യാ​ത്ര​ക്ക് മാ​ത്ര​മേ ഉ​പ​​യോ​ഗി​ക്കാ​നാ​കൂ. വെ​ബ്‌​സൈ​റ്റ്, ആ​പ് എ​ന്നി​വ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ബു​ക്ക് ചെ​യ്താ​ൽ യാ​ത്രാ​നി​ര​ക്ക് തി​രി​കെ ല​ഭി​ക്കി​ല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *