Posted By user Posted On

expat കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി :കുവൈത്തിൽ മലയാളി യുവാവ് വാഹനപടത്തിൽ മരിച്ചു. തിരുവനന്തപുരം കുഞ്ഞാലമ്മൂട് സ്വദേശി വിളയിൽ expat വീട് മനോജ്‌ ( 38) ആണ് മരിച്ചത്. പഴയ എയർപോർട്ട് റോഡിൽ ആണ് വാഹനാപകടമുണ്ടായത്. പിതാവ് ഗിരീഷൻ,മാതാവ് ശ്രീകുമാരി. ഭാര്യ ആര്യ മനോജ്‌. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *