Posted By user Posted On

kuwait ഡെൻമാ‍ക്കിൽ ഖു​ർ​ആ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച സം​ഭ​വം അപലപിച്ച് കുവൈത്ത്; ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന് ആവശ്യപ്പെട്ടു

കു​വൈ​ത്ത് സി​റ്റി: ഡെ​ന്മാ​ർ​ക്കി​ന്റെ ത​ല​സ്ഥാ​ന​മാ​യ കോ​പ​ൻ​ഹേ​ഗ​നി​ൽ ഖു​ർ​ആ​ൻ പ​ക​ർ​പ്പ് ക​ത്തി​ച്ച സം​ഭ​വ​ത്തെ ശ​ക്ത​മാ​യി kuwait അ​പ​ല​പി​ച്ച് കു​വൈ​ത്ത്. ഈ ​പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം​ക​ളെ വ്ര​ണ​പ്പെ​ടു​ത്തു​ക​യും തീ​വ്ര​വാ​ദം വ​ള​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​സ്‌​ലിം​ക​ളു​ടെ പ്ര​തീ​ക​ങ്ങ​ളെ​യും വി​ശു​ദ്ധി​ക​ളെ​യും വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പെ​രു​മാ​റ്റ​ങ്ങ​ളും ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡെ​ന്മാ​ർ​ക് സ​ർ​ക്കാ​റി​നോ​ട് കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ക​യും വേ​ണം.മ​ത​വി​ദ്വേ​ഷ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ സ​മീ​പ​കാ​ല പ്ര​മേ​യം ഉ​ൾ​പ്പെ​ടെ, പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​നു​ക​ളും പ്ര​മേ​യ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു.ര​ണ്ടു ദി​വ​സം മു​മ്പ് സ്വീ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ൽ വീ​ണ്ടും ഖു​ർ​ആ​ൻ അ​വ​ഹേ​ള​നം ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​രം ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​സ്‌​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ജ്വ​ലി​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *