Posted By user Posted On

building കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു തൊ​ഴി​ലാ​ളി മ​രി​ച്ചു building. 10 നി​ല കെ​ട്ടി​ട​ത്തി​ന്റെ ഒ​മ്പ​താം നി​ല​യി​ൽ​നി​ന്നാ​ണ് വീ​ണ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ട​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സാ​ൽ​മി​യ ഫ​യ​ർ സ്‌​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വ​കു​പ്പി​ന് കൈ​മാ​റി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *