Posted By user Posted On

holidayഅവധി ആഘോഷങ്ങൾ അടിച്ചുപൊളിക്കാം; കുവൈത്തിൽ നാളെ മുതൽ അവധി

കു​വൈ​ത്ത് സി​റ്റി: ഹി​ജ്‌​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച കുവൈത്തിൽ പൊ​തു അ​വ​ധി. holiday വ്യാ​ഴാ​ഴ്ച മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ശ്ര​മ ദി​ന​മാ​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​ൻ, വ്യാ​ഴം ദി​ന​ങ്ങ​ളി​ൽ അ​വ​ധി വ​ന്ന​തോ​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *