കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈറ്റിൽ നജ്ദത്ത് അൽ-അഹമ്മദി പട്രോളിംഗ് സംഘം ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിൽ മഹ്ബൂല പ്രദേശത്തിന് മുന്നിൽ നിന്ന് മയക്കുമരുന്നുകളും, മയക്കുമരുന്ന് സാമഗ്രികളും കൈവശം വച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ രണ്ടുപേരെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിലേക്ക് റഫർ ചെയ്തു. ഹൈവേയിലൂടെ അനുവദനീയമായ വേഗപരിധിക്ക് താഴെ വാഹനമോടിച്ചത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പോലീസ് ഇവരുടെ വാഹനം … Continue reading കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ